വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ...സ്നേഹം ആദില!!!

“The World is a book, and those who do not travel read only a page.”

A Travelogue for You & Me..

ഇവയെല്ലാം യാത്രകള്‍ കിടയില്‍ ക്യാമറ കണ്ണുകള്‍ ഒന്ന് കണ്ണടച്ച് തുറന്നപ്പോള്‍ കിട്ടിയവ...കൂടെ കൂട്ടി നിങ്ങള്‍ക്കായ്...പിന്നെ എന്നിക്കും!!!!


Thursday, March 3, 2011

സെന്‍റ്റ് മലോ

സെന്‍റ്റ് മലോ -അറ്റ്‌ലാന്‍റ്റ്റിക്ക് സമുദ്രത്തിന്റെ ഫ്രാന്‍സിനോട് ചേര്‍ന്ന് കിടക്കുന്ന  ഒരു തീരം ആണ് . കടലില്‍ വെള്ളം കേറിയാല്‍ താഴെകാണുന്ന പടത്തിലെ മതില്‍ വരെ വെള്ളം കേറും .കടല്‍ ഉള്ളിലോട്ടു വലിഞ്ഞാല്‍ ഉള്ളപ്പോള്‍ ഉള്ള സ്ഥിതിയാണ് താഴെ പടത്തില്‍...അതില്‍ കാണുന്ന ആ കറുത്ത പാറക്കു മുകളില്‍ അള്ളിപിടിച്ച് നില്‍ക്കുന്നതെല്ലാം കക്കകള്‍ ആണ് ...