വന്ന്സ് ,ഇവിടെ റെന്നില്‍ നിന്നും കുറച്ചങ്ങു പോയാല്‍ ഉള്ള മനോഹരമായ ഒരു കടല്‍ തീരം ...അവിടെ ഒത്തിരി നല്ല കാഴ്ചകള്‍ കൊണ്ട് ഒരു വിരുന്നു തന്നെയായിരുന്നു ...കടല്‍ത്തീരവും,പൂന്തോട്ടങ്ങളും,വിവിധതരം മത്സ്യങ്ങളും എല്ലാം എത്ര മനോഹരം ആയിരുന്നു ..ഇതാ നിങ്ങള്‍ക്കായി കുറച്ചു ദൃശ്യങ്ങള്‍...
Thursday, March 3, 2011
Wednesday, October 6, 2010
പ്രണയം തളിരിടും വീഥികള്‍ ...
ഇലകള്‍ പൊഴിയും വീഥികളില്‍ പ്രണയം തളിരിടും ..അതെ! അത്രയ്ക്ക് മനോഹരമായ വഴികള്‍ ...രണ്ടുവശവും നിരനിരയായി നില്‍ക്കുന്ന മരങ്ങള്‍ ഇലകള്‍ പൊഴിക്കുമ്പോള്‍ നമ്മെ തഴുകി പോകുന്ന തണുത്ത കാറ്റുകള്‍ നമ്മുടെ ഉള്ളിലെ പ്രണയക്കനലിനെ ആളികത്തിക്കുന്നു..പാരിസില്‍ നിന്നും ഉള്ള ആ വഴികള്‍ നിങ്ങളെയും പ്രണയാതുരമാക്കും...
അതെ ആ പ്രണയ വീഥികളിലുടെ അവര്‍ നടന്നു നീങ്ങുകയാണ് ..ആരെയും ഗൌനിക്കാതെ ...എല്ലാം മറന്നു ....ഒരു സ്വപ്നലോകത്ത് എന്ന പോലെ ....ഒപ്പം ഞങ്ങളും ...ഈ സ്വര്‍ണമരങ്ങള്‍ നല്‍കുന്ന ഒരു സുന്ദരമായ വികാരം വാക്കുകളില്‍ ഇവിടെ ചേര്‍ക്കുക വലിയ പ്രയാസം തന്നെ ....
Subscribe to:
Posts (Atom)

