സെന്‍റ്റ് മലോ -അറ്റ്‌ലാന്‍റ്റ്റിക്ക് സമുദ്രത്തിന്റെ ഫ്രാന്‍സിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു തീരം ആണ് . കടലില്‍ വെള്ളം കേറിയാല്‍ താഴെകാണുന്ന പടത്തിലെ മതില്‍ വരെ വെള്ളം കേറും .കടല്‍ ഉള്ളിലോട്ടു വലിഞ്ഞാല്‍ ഉള്ളപ്പോള്‍ ഉള്ള സ്ഥിതിയാണ് താഴെ പടത്തില്‍...അതില്‍ കാണുന്ന ആ കറുത്ത പാറക്കു മുകളില്‍ അള്ളിപിടിച്ച് നില്‍ക്കുന്നതെല്ലാം കക്കകള്‍ ആണ് ...
Thursday, March 3, 2011
Vannes
വന്ന്സ് ,ഇവിടെ റെന്നില്‍ നിന്നും കുറച്ചങ്ങു പോയാല്‍ ഉള്ള മനോഹരമായ ഒരു കടല്‍ തീരം ...അവിടെ ഒത്തിരി നല്ല കാഴ്ചകള്‍ കൊണ്ട് ഒരു വിരുന്നു തന്നെയായിരുന്നു ...കടല്‍ത്തീരവും,പൂന്തോട്ടങ്ങളും,വിവിധതരം മത്സ്യങ്ങളും എല്ലാം എത്ര മനോഹരം ആയിരുന്നു ..ഇതാ നിങ്ങള്‍ക്കായി കുറച്ചു ദൃശ്യങ്ങള്‍...
Subscribe to:
Posts (Atom)