വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ...സ്നേഹം ആദില!!!

“The World is a book, and those who do not travel read only a page.”

A Travelogue for You & Me..

ഇവയെല്ലാം യാത്രകള്‍ കിടയില്‍ ക്യാമറ കണ്ണുകള്‍ ഒന്ന് കണ്ണടച്ച് തുറന്നപ്പോള്‍ കിട്ടിയവ...കൂടെ കൂട്ടി നിങ്ങള്‍ക്കായ്...പിന്നെ എന്നിക്കും!!!!


Tuesday, April 20, 2010

Barcelona/Spain Clicks 2010

ബാര്‍സിലോണ എന്ന് കേട്ടാല്‍ എല്ലാര്‍ക്കും മനസ്സില്‍ ഓടിവരുന്നത്‌ അവരുടെ ഫുട്ബാള്‍ ഭ്രമവും മറ്റുമാണ് ...പക്ഷെ അവിടെയും എന്നെ ആകര്‍ഷിച്ചത് അവിടുത്തെ പ്രകൃതിയും അംബര ചുംബിയായി കുറെ കെട്ടിടങ്ങളും പഴയ കുറെ കെട്ടിടങ്ങളും അവിടെ ഇപ്പോഴും ജീവിക്കുന്ന ചരിത്രങ്ങളും മറ്റുമാണ് ...അവിടെനിന്നും കൂടെ കൂട്ടിയ കുറച്ചു ചിത്രങ്ങള്‍ നിങ്ങള്‍ക്കായി .....