വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ...സ്നേഹം ആദില!!!

“The World is a book, and those who do not travel read only a page.”

A Travelogue for You & Me..

ഇവയെല്ലാം യാത്രകള്‍ കിടയില്‍ ക്യാമറ കണ്ണുകള്‍ ഒന്ന് കണ്ണടച്ച് തുറന്നപ്പോള്‍ കിട്ടിയവ...കൂടെ കൂട്ടി നിങ്ങള്‍ക്കായ്...പിന്നെ എന്നിക്കും!!!!


Saturday, January 9, 2010

തേക്കടിയില്‍ നിന്നും ഒരു നെടുവീര്‍പ്പോടെ ....
ഒരു പാട് ജീവന്‍ അപഹരിച്ച ഒരു വശ്യ സൌന്ദര്യ തടാകം ...അവിടുത്തെ തണുപ്പിള്‍ മൂടിപുതച്ചു  കിടക്കുന്ന  ഓര്‍മ്മകളുടെ തേങ്ങലും അലമുറയും ഇന്നും അവിടുത്തെ ശ്മശാന  മൂകതയെ കീറി മുറിക്കുന്നു ....എസ്, 
.....A Terrible Beauty....
Though Calm in looks....