അമേരിക്ക ..എല്ലാരുടെയും സ്വപ്ന രാജ്യം ..എത്ര വിരോധികള്‍ ആണെങ്കിലും അവിടേക്ക് കിട്ടുന്ന ഒരു അവസരം അമേരിക്കയുടെ ശത്രുക്കള്‍ പോലും പാഴാക്കില്ല ...അമേരിക്ക പോയിട്ട് ഒരു ഗള്‍ഫ് രാജ്യം പോലും കാണണം എന്ന് ഒരിക്കല്‍ പോലും ആഗ്രഹിക്കാത്ത ഞാന്‍ കല്യാണം കഴിഞ്ഞു ആദ്യമായി പറന്നത് ഭുമിയുടെ ഈ അറ്റത്തെക്കാണ്...ഭര്‍ത്താവിനു അവിടുന്ന് കിട്ടിയ ഒരു റിസര്‍ച്ച് ഓഫര്‍ ആണ് അതിനു വഴി തെളിയിച്ചത് ...അന്നുകളില്‍ ആണ് ഞാന്‍ മഞ്ഞിനെ പ്രണയിച്ചു തുടയിങ്ങയത് ...ഓരോ കാലത്തിനും ഓരോ നിറങ്ങള്‍ ഉണ്ട് എന്നറിഞ്ഞതും...പ്രകൃതി അതാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് ...അന്ന് എടുത്ത ചില പടങ്ങള്‍ ..മൊബൈല്‍ പടങ്ങള്‍ നിങ്ങള്‍ക്കായി ഇതാ ഇവിടെ ചേര്‍ക്കുന്നു ....