ആമ്സ്റ്റെര്‍ഡാമില്‍ പോകേണ്ടിവന്നതും ഒരു ഗവേഷണ പേപ്പര്‍ അവതരിപ്പികെണ്ടാതിന്റെ ഭാഗമായി കൊണ്ടാണ് ...പോകുന്ന വഴിക്കെല്ലാം ഓരോന്ന് ഒപ്പിയെടുത്തു....ക്യാമറയുടെ കണ്ണില്‍ പെട്ടതെല്ലാം ....ആകാശ കാഴ്ചകളും വഴിയോര കാഴ്ചകളും ..അങ്ങിനെ പലതും ....എവിടെപോയാലും അവിടെ മുഴുവനായി കാണണമെങ്കില്‍ ഒരു ബോട്ട് സവാരിയോ സിറ്റി ടൂര്‍ ബസ്സോ സ്വീകരിക്കും ..ഇവിടെ ഞങ്ങള്‍ ബോട്ട് സവാരിയാണ് സ്വീകരിച്ചേ ....മനോഹരമായിരുന്നു ആ മണിക്കുറുകള്‍ ....അതിലെ നിമിഷങ്ങളും ഇവിടെ ചേര്‍ക്കുന്നു ....