വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ...സ്നേഹം ആദില!!!

“The World is a book, and those who do not travel read only a page.”

A Travelogue for You & Me..

ഇവയെല്ലാം യാത്രകള്‍ കിടയില്‍ ക്യാമറ കണ്ണുകള്‍ ഒന്ന് കണ്ണടച്ച് തുറന്നപ്പോള്‍ കിട്ടിയവ...കൂടെ കൂട്ടി നിങ്ങള്‍ക്കായ്...പിന്നെ എന്നിക്കും!!!!


Monday, May 9, 2011

നാന്തിലെ ആന


നാന്തിലെ പ്രധാനപ്പെട്ട ആകര്‍ഷണമാണ് ഈ പടു കൂറ്റന്‍ യന്ത്ര ആന സവാരി ...എന്തോ ..യന്ത്രമാണ് എന്ന് അറിഞ്ഞിട്ടു തന്നെയും അതിന്റെ നടത്തവും മറ്റു ചലനവും കണ്ടാല്‍ ഒരിജിനലിനെ പോലും വെല്ലും എന്ന് മാത്രമല്ല , അക്ഷരാര്‍ത്ഥത്തില്‍ എവിടുന്നോ മനസ്സിലേക്ക് ഭയവും ഇരച്ചു കേറും ..ആ തുമ്പി കൈ കൊണ്ടുള്ള വെള്ളം ചീറ്റലും മറ്റും ..ഹമ്പമ്പോ ...അത് കൊണ്ട് അതിന്റെ പുറത്തു കേറണം എന്ന് രണ്ടാള്‍ക്കും തമാശക്ക് പോലും തോന്നിയില്ല ...

ഇനി അതിന്റെ രൂപ വലിപ്പ സംഭവങ്ങള്‍ താഴെ കടം കൊണ്ട് ചേര്‍ക്കുന്നു ....

[The mechanical elephant is 12 meters high and 8 meters wide, made from 45 tons of wood and steel. It can take up to 49 passengers for a 45-minute walk. It is a non-exact replica of The Sultan's Elephant which toured the world from 2005 to 2007 (the main difference being that this elephant was designed to carry spectators]