ബാര്‍സിലോണ എന്ന് കേട്ടാല്‍ എല്ലാര്ക്കും മനസ്സില്‍ ഓടിവരുന്നത് അവരുടെ ഫുട്ബാള്‍ ഭ്രമവും മറ്റുമാണ് ...പക്ഷെ അവിടെയും എന്നെ ആകര്‍ഷിച്ചത് അവിടുത്തെ പ്രകൃതിയും അംബര ചുംബിയായി കുറെ കെട്ടിടങ്ങളും പഴയ കുറെ കെട്ടിടങ്ങളും അവിടെ ഇപ്പോഴും ജീവിക്കുന്ന ചരിത്രങ്ങളും മറ്റുമാണ് ...അവിടെനിന്നും കൂടെ കൂട്ടിയ കുറച്ചു ചിത്രങ്ങള്‍ നിങ്ങള്‍ക്കായി .....
Tuesday, April 20, 2010
Subscribe to:
Posts (Atom)